2013, നവംബർ 30, ശനിയാഴ്‌ച







2010, ഡിസംബർ 4, ശനിയാഴ്‌ച

വിദ്യാരംഗം ജില്ല സാഹിത്യോത്സവം വിജയികള്‍



ഹരിതഎസ്.രാജന്‍---7സി.............കഥാരചന യുപി.വിഭാഗം

2010, ഡിസംബർ 3, വെള്ളിയാഴ്‌ച

വിദ്യാരംഗം ജില്ല സാഹിത്യോത്സവം വിജയികള്

അഞ്ജന എം.സി.-10എ.......കഥാരചന ഹൈസ്കൂള് വിഭാഗം ഒന്നാം സ്ഥാനം

2010, സെപ്റ്റംബർ 9, വ്യാഴാഴ്‌ച

പൂക്കളം2010

2010, ജൂൺ 10, വ്യാഴാഴ്‌ച

ആസ്വാദനപ്പതിപ്പ് 2010 ജൂണ്‍ 10


മാധവിക്കുട്ടിയുടെ അമ്മ എന്ന ചെറുകഥക്ക് എട്ട് എ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളുടെ പ്രകാശനം ഹെഡ്മിസ്ട്രസ് എം.പി.ലക്ഷ്മി നിര്‍വഹിക്കുന്നു.








എഡിറ്റര്‍ ശ്രുതി എസ്.ജെ. പതിപ്പ് പരിചയപ്പെടുത്തുന്നു.

2010, മേയ് 24, തിങ്കളാഴ്‌ച

2010 എസ്.എസ്.എല്‍ സി എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവര്‍

  1. അമല്‍ 2.ശ്രീകാന്ത് 3.ശ്രീഷ്ണ 4.ഷെല്‍നാ രാജ് 5.അര്‍ജുന്‍

2010, മേയ് 21, വെള്ളിയാഴ്‌ച

മുന്‍ ഹെഡ്മാസ്ററര്‍മാര്‍

പി.ശങ്കുണ്ണിമേനോന്‍                          1921
എന്‍.സി.സുന്ദരഅയ്യര്‍                        1921-1924
പി.പി.വൈദ്യനാഥന്‍                           1924-1925
കെ.ആര്‍.പരമേശ്വരഅയ്യര്‍                1925-1926 
കെ.പി.വീരരാഘവഅയ്യര്‍                   1926-1929
പി.വി.രാമന്‍നായര്‍                               1930-1932 
ആര്‍.എന്‍.പത്മനാഭന്‍                         1932-1933
കെ.കുഞ്ഞപ്പനമ്പ്യാര്‍                             1933-1955
പി.വി.കൃഷ്ണന്‍നായര്‍                               1955-1965
ഇ.കെ.കുഞ്ഞികൃഷ്ണവര്‍മരാജ                 1966-1976
ടി.ശങ്കരന്‍നമ്പ്യാര്‍                                   1976-1986
എം.പി.കാവഅമ്മ                                   1986-1988
കെ.ദാമോദരന്‍നമ്പ്യാര്‍                           1988-1991
കെ.കെ.ബാലകൃഷ്ണന്‍നമ്പ്യാര്‍                 1991-1993
പി.ശാന്ത                                                   1993-1994
എന്‍.കെ.കുട്ടികൃഷ്ണന്‍നമ്പ്യാര്‍                   1994-1995
പി.ബാലകൃഷ്ണപണിക്കര്‍                           1995
വി.പി.കാര്‍ത്യായനി                                   1995-1996
കെ.സി.ഉദയവര്‍മരാജ                              1996-1999
പി.പങ്കജാക്ഷി                                            1999-2004
സി.കെ.രത്നവല്ലി                                        2004-2008
ഇ.മുകുന്ദന്‍                                                   2008-2010     


2010, മേയ് 16, ഞായറാഴ്‌ച

ഇ.കെ.ഉദയവര്‍മ രാജ
 1983മുതല്‍ 1991വരെ വലിയരാജാവായിരുന്ന ഇദ്ദേഹം1990-91വര്‍ഷത്തില്‍മാനേജരായിരുന്നു.
ഇ.കെ.രാമവര്‍മ രാജ
  വലിയരാജാവായിരുന്ന ഇദ്ദേഹം1991മുതല്‍ 94വരെ മാനേജരായിരുന്നു.
 
ഇ.കെ.രാമവര്‍മരാജ
 1939മുതല്‍1964വരെ കടത്തനാട് വലിയരാജയും സ്കൂള്‍ മാനേജരുമായിരുന്നു.
 അഡ്വ.വി.കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍
   1966മുതല്‍1981വരെസ്കൂളിന്‍റെ റസീവര്‍ മാനേജരായിരുന്നു.
ഇ.കെ.കൃഷ്ണവര്‍മ രാജ
 ജില്ലാവിദ്യാഭ്യാസഓഫീസറായി വിരമിച്ച ഇദ്ദേഹം1981മുതല്‍ 1989വരെസ്കൂളിന്‍റെ റസീവര്‍ മാനേജരായിരുന്നു.

സ്കൂള്‍ മാനേജര്‍മാര്‍

എ.കെ.ശങ്കരവര്‍മ രാജ
 എ.കെ.ഉദയവര്‍മയ്ക്കു ശേഷം സ്കൂള്‍ മാനേജരായി പ്രവര്‍ത്തിച്ചു.1955 മെയ് 26ന് ദിവംഗതനായി.
 ഇ.കെ.കുഞ്ഞികൃഷ്ണവര്‍മ വലിയ രാജ
  1919മുതല്‍ 25 വര്‍ഷക്കാലം കടത്തനാട് വലിയ രാജാവായിരുന്നു.1939ല്‍ സ്കൂള്‍ മനേജ്മെന്‍റ് ഏറ്റെടുത്തു.1944ല്‍ അന്തരിച്ചു.

2010, മേയ് 15, ശനിയാഴ്‌ച

ശ്രീ.ഇ.കെ.കൃഷ്ണവര്‍മരാജ സ്കൂള്‍മാനേജരായിരിക്കെ 2009ല്‍ അന്തരിച്ചു

2010, മേയ് 14, വെള്ളിയാഴ്‌ച

പൂക്കളമത്സരം 2009 സപ്തംബര്‍

2010, മാർച്ച് 14, ഞായറാഴ്‌ച

സ്ഥാപകന്‍

                       ഏ.കെ.ഉദയവര്‍മരാജ(1865 -1907)

2010, ഫെബ്രുവരി 11, വ്യാഴാഴ്‌ച

സ്കൂള്‍ മുററത്തെ മാവ്