1896- കടത്തനാട് രാജാസ് ഹൈസ്കൂള്‍ സ്ഥാപിതം. പണ്ഡിതനും സാഹിത്യകാരനും ഉല്പതിഷ്ണുവുമായ എ.കെ.ഉദയവ൪മരാജ സ്ഥാപക൯. കവനോദയം കവിതാവാസനയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിന് ഉദയവ൪മതമ്പുരാ൯ പത്രാധിപരായി പ്രസിദ്ധീകരിച്ച സാഹിത്യമാസിക. സ്കുള് വിശേഷങ്ങളും വിദ്യാ൪ത്ഥികളുടെ സ൪ഗവാസനകളും പങ്കുവെക്കുന്ന ഈ ബ്ലോഗിടത്തിന് ഞങ്ങളും കവനോദയം എന്നു പേരിടുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ