1896- കടത്തനാട് രാജാസ് ഹൈസ്കൂള്‍ സ്ഥാപിതം.
പണ്ഡിതനും സാഹിത്യകാരനും ഉല്പതിഷ്ണുവുമായ എ.കെ.ഉദയവ൪മരാജ സ്ഥാപക൯.
കവനോദയം കവിതാവാസനയുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിന് ഉദയവ൪മതമ്പുരാ൯ പത്രാധിപരായി പ്രസിദ്ധീകരിച്ച സാഹിത്യമാസിക.
സ്കുള് വിശേഷങ്ങളും വിദ്യാ൪ത്ഥികളുടെ സ൪ഗവാസനകളും പങ്കുവെക്കുന്ന ഈ ബ്ലോഗിടത്തിന് ഞങ്ങളും കവനോദയം എന്നു പേരിടുന്നു.
2010, ജൂൺ 10, വ്യാഴാഴ്ച
ആസ്വാദനപ്പതിപ്പ് 2010 ജൂണ്‍ 10
മാധവിക്കുട്ടിയുടെ അമ്മ എന്ന ചെറുകഥക്ക് എട്ട് എ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളുടെ പ്രകാശനം ഹെഡ്മിസ്ട്രസ് എം.പി.ലക്ഷ്മി നിര്‍വഹിക്കുന്നു.
എഡിറ്റര്‍ ശ്രുതി എസ്.ജെ. പതിപ്പ് പരിചയപ്പെടുത്തുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ